SYS കമ്പിൽ സോൺ നബി സ്നേഹ പ്രഭാഷണം നാളെ

 

കമ്പിൽ:- ടYS കമ്പിൽ സോൺ നബി സ്നേഹ പ്രഭാഷണം  2022 ജൂലൈ 7 വൈകുന്നേരം 4 മണിക്ക് ചേലേരി മുക്കിൽ.ഫസലുദ്ധീൻ സഖാഫി കല്ലറക്കൽ, കെ സി ഹരികൃഷ്ണൻ മാസ്റ്റർ,( സി പി എം) രജിത്ത് നാറാത്ത്, (കോൺഗ്രസ്) അബ്ദുൽ കരീം ചേലേരി(മുസ്ലിം ലീഗ്) എന്നിവർ പ്രസംഗിക്കും

Previous Post Next Post