പാമ്പുരുത്തിയിലെ മുനീസിൻ്റെ മൃതദേഹം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാമ്പുരുത്തിയിലെത്തിക്കും
Kolachery Varthakal-
പാമ്പുരുത്തി:- ഇന്നലെ വൈകിട്ട് തോണി മറിഞ്ഞ് മരണപ്പെട്ട പാമ്പുരുത്തിയിലെ മുനീസിൻ്റെ മൃതദേഹം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാമ്പുരുത്തി ജുമാ മസ്ജിദിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഖബറടക്കം നടത്തും.