ചേലേരി വനിത സഹകരണ സംഘം ഓണചന്ത ഉദ്ഘാടനം നാളെ


ചേലേരി :- ചേലേരി വനിത സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള  ഓണചന്തയുടെ വിതരണോദ്ഘാടനം നാളെ ആഗസ്റ്റ് 30ന് രാവിലെ 10 മണിക്ക് ചേലേരി സ്കൂളിനു സമീപത്ത് വച്ച് നടക്കും.

Previous Post Next Post