കൊളച്ചേരി എ യു. പി . സ്കൂളിന് സമീപത്തെ രാജൻ നിര്യാതനായി


കൊളച്ചേരി :-
കൊളച്ചേരി എ യു. പി . സ്കൂളിന് സമീപത്തെ രാജൻ ( 54)  നിര്യാതനായി.

 പരേതനായ കണിയാരത്ത് ഗോവിന്ദൻ ആശാരി, അടുക്കാടൻ കല്യാണി ദമ്പതികളുടെ മകനാണ്.

ഭാര്യ ശോഭന.
മക്കൾ :- റിജിൻ, റിനിജ, വിഷ്ണുരാജ്
മരുമകൻ :- വിനീഷ്

 സഹോദരങ്ങൾ :- സുനീത,  പ്രശാന്തൻ, ദിനേശൻ ,  ഗിരീശൻ.

സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12  മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

Previous Post Next Post