കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി നുസൃതുൽ ഇസ്ലാം മദ്രസ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.സദർ മുഅല്ല നൂറുദ്ദീൻ നൗജ്‌രി അധ്യക്ഷത വഹിച്ചു.
മുഹിയുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുസ്സലാം ഹാജി പതാക ഉയർത്തി.സമദ് asaadi,റിയാസ് waafi,ശരീഫ് ഹുദവി,തസ്‌നീം waafi,ഉസ്മാൻ ഉസ്താദ്,മുസ്സമ്മിൽ,റഹീം എന്നിവർ പങ്കെടുത്തു.