നാറാത്ത് :- നാറാത്ത് ടി.സി ഗേറ്റിന് സമീപം കെ.വി. കുഞ്ഞിരാമൻ (84 - റിട്ട. എയർ ഇന്ത്യ) നിര്യാതനായി. പരേതരായ അപ്പനായരുടെയും കവിണിശ്ശേരി മാതു അമ്മയുടെയും മകനാണ്.
ഭാര്യ : - കെ.വി. ശാന്ത
മക്കൾ :- ഡോ.കെ.വി. ഷൈലജ (KLIC Hospital, Kambil), കെ.വി. സുധ(എയർ ഇന്ത്യ), കെ.വി സുധീർ (പോളണ്ട്).
മരുമക്കൾ :- കെ.വി. ദിവാകരൻ (Exporter fashion-fabs), രാഗേഷ്, മർസാന
സഹോദരങ്ങൾ: കെ.വി.ഗോവിന്ദൻ, കെ.വി.കമല, കെ.വി.ജനാർദ്ദനൻ, ഡോ.കെ.വി.മുകുന്ദൻ, കെ.വി. രമ,കെ.വി.ലത, പരേതരായ കെ.വി.കുഞ്ഞിക്കണ്ണൻ, കെ.വി.കൃഷ്ണൻ
സംസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിക്കുന്ന് നമ്പ്രം (അഴീക്കോട്) ശ്മശാനത്തിൽ നടക്കും.