നെല്ലിക്കപ്പാലത്തെ സയ്യിദത്ത് സഫീയ ബീവി നിര്യാതയായി

 


നെല്ലിക്കപാലം:- പരേതനായ സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങളുടെ സഹോദരി സയ്യിദത്ത് സഫീയ ബീവി (75) ( ചെറിയ ബീവി ) നിര്യാതയായി.

മക്കൾ: ആയിഷാബി,

മുത്തി ബി, സയ്യിദ് പൂക്കോയ തങ്ങൾ '

മരുമക്കൾ: പരേതനായ മുല്ലക്കോയ തങ്ങൾ, (തളിപ്പറമ്പ്) സക്കരിയ തങ്ങൾ (പാപ്പിനിശ്ശേരി) സുഹറ

സഹോദരങ്ങൾ:- പരേതനായ ഹാശിം തങ്ങൾ,പുക്കോയ തങ്ങൾ (തിരൂർ)

ഖബറടക്കം പാലത്തുങ്കര കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Previous Post Next Post