പാട്ടയം:- റിട്ടയേഡ് അംഗൻവാടി ഹെൽപ്പർ തുരുത്തിയത്ത് ലളിത 65 നിര്യാതയായി. ഭർത്താവ് പരേതനായ സി.വി കുമാരൻ . മക്കൾ :- രാജേഷ്, രജിത , രജീഷ്.
മരുമക്കൾ:- രമേശൻ നിടുകുളം. ബിന്ദു അരോളി
സഹോദരങ്ങൾ . ദയാനന്ദൻ ,സതി, രാമകഷ്ണൻ, നാരായണൻ, അനിൽ കുമാർ, സവിത .
ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് ശേഷം 6 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.