കൈരളി അക്കാഡമിയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനം നാളെ

 


കമ്പിൽ:-കൈരളി അക്കാഡമിയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനം നാളെ ഉച്ചക്ക് ഒരു മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസി ശിഹാബ് തങ്ങൾ നിർവഹിക്കും.

Previous Post Next Post