Home പതിനെട്ടുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ Kolachery Varthakal -August 18, 2022 മയ്യിൽ:-പതിനെട്ടുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മയ്യിൽ പെരുവങ്ങൂർ സ്വദേശി വൈഷ്ണവിനെ (21) ആണ് തളിപ്പറമ്പ് സിഐ എ.വി ദിനേശൻ അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനെട്ടുകാരിയെ പീഡിപ്പിച്ചതായാണ് പരാതി.