ചേലേരി:-കേരള പ്രവാസി സംഘം ചേലേരി വില്ലേജിൽ വളവിൽ ചേലേരിയിൽ യുനിറ്റ് രൂപീകരിച്ചു. ചേലേരി പ്രഭാത് വായനശാലയിൽ നടന്ന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തത്.
പി കെ വിശ്വനാഥൻ്റെ ആദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കേരളാ പ്രവാസി സംഘം ജില്ല കമ്മറ്റി മെമ്പറുo ഏറിയ സെക്രട്ടിയുമായ കെ.വി ശിവൻ ഉൽഘാടനം ചെയ്തു. കൺവെൻ കേരള പ്രവാസി സംഘം ചേലേരി വില്ലേജ് സെക്രട്ടറി രഘുനാഥൻ പി സ്വാഗതം പറഞ്ഞു എരിയ കമ്മറ്റി മെമ്പർ രാധ കൃഷ്ണൻ വില്ലജ് പ്രസിഡണ്ട് ശിവദാസൻ പി വി എന്നിവർ സംസാരിച്ചു
കേരളാ പ്രവസി സംഘം വളവിൽ ചേലേരി യുനിറ്റ് ഭാരവാഹികളെ തെരെഞ്ഞടുത്ത .പ്രസിഡണ്ട് ശ്രീശൻ എം വി സെക്രട്ടറി ദിനേശ് കുമാർ കെ ആർ ട്രഷർ ഉമേശൻ എ.