കാടുമൂടിയ നണിയൂർ കനാൽ റോഡ് 'ലക്ഷ്യ സ്വയം സഹായസംഘം' പ്രവർത്തകർ വൃത്തിയാക്കി


കരിങ്കൽ കുഴി: -
കാടു കയറി ഗതാഗതത്തിനും കാൽനടയാത്രക്കും പ്രയാസകരമായ നണിയൂർ  കനാൽ റോഡ് ലക്ഷ്യ  സ്വയം സഹായസംഘം  പ്രവർത്തകർ ചേർന്ന്  വൃത്തിയാക്കി.

ലക്ഷ്യ പ്രസിഡണ്ട്‌ രമേശൻ, സെക്രട്ടറി ഭാസ്കരൻ പി നണിയൂർ, ജിനോയ് വി, സജേഷ്, രനിൽ, മോഹിത്, വിജേഷ് നണിയൂർ, ജോജു രജിത് എന്നിവർ നേതൃത്വം നൽകി.







Previous Post Next Post