ചെക്കിക്കുളം:- ചെക്കിക്കുളം കാവും ചാലിലെ ബീ രാജീവൻ (51) നിര്യാതനായി
പിതാവ്:പരേതനായ കുഞ്ഞിരാമൻ
അമ്മ: ദമയന്തി
ഭാര്യ: ലത
സഹോദരങ്ങൾ: ഓമന, രമേശൻ, ശോഭ, പരേതനായ ഭാസ്കരൻ
സംസ്ക്കാരം നാളെ ( 27-08-22) ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക്
ശാന്തി വനം കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മാശാനത്തിൽ