ജിംഖാന ഖത്തർ സോൺ മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു

 


ബിൻ ഒമ്രാൻ:- ജിംഖാന ഖത്തർ സോൺ മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു ചടങ്ങിൽ സീനിയർ മെമ്പർ മുത്തലിബ് പി പി  മുൻ ഗോൾകീപ്പർ അമീറിന് നൽകി ഉത്ഘാടനം ചെയ്തു.

മുസ്തഫ കെ കെ , ജാബിർ കെ , മുനവ്വിർ കെ പി , മാജിദ് ടി വി സംബന്ധിച്ചു.

Previous Post Next Post