കൊളച്ചേരി :- മുല്ലക്കൊടി കോ ഓപ്പ് റൂറൽ ബാങ്കിൻ്റെ സഹകരണ വിപണി 2022 ൻ്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് പി പവിത്രൻ നിർവ്വഹിച്ചു. സെക്രട്ടറി ഹരിദാസ് ബാബു പങ്കെടുത്തു.
മുല്ലക്കൊടി ബാങ്കിൻ്റെ ഓണചന്ത കൊളച്ചേരി മുക്കിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.1600/- രൂപയ്ക്കുള്ള നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് വില്പനക്ക് റെഡി ആയിട്ടുള്ളത്. കിറ്റ് വാങ്ങാൻ വരുമ്പോൾ റേഷൻ കാർഡ് നിർബന്ധമായും കൊണ്ടുവരണം.രാവിലെ 10മണി മുതൽ വൈകുന്നേരം 5മണി വരെയാണ് പ്രവർത്തനം.