നാളെ വൈദ്യുതി മുടങ്ങും

 


കണ്ണൂർ:-അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്മനശ്ശേരിപ്പാറ മുതല്‍ അയനിവയല്‍ വരെ ആഗസ്റ്റ് അഞ്ച് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടവന്‍കുളം, വയക്കര സ്‌കൂള്‍, വയക്കര ജംഗ്ഷന്‍, ഉമ്മറപ്പൊയില്‍, ചെമ്പുലാഞ്ഞി, ഉഴിച്ചി, ചരല്‍കൂടം, ഉമ്മറപ്പൊയില്‍ ടവര്‍, പൊന്നംപാറ, കൊരങ്ങാട്, പയ്യഗാനം, താലൂക് ഹോസ്പിറ്റല്‍, പെരിങ്ങോം പഞ്ചായത്ത്, പെരിങ്ങോം സ്‌കൂള്‍ , പെരിങ്ങോം കോളേജ്, കെ പി നഗര്‍, ചിലക്, വനിതാ ഇന്‍ഡസ്ടറി, എവറസ്റ്റ് വുഡ്, ബിലായ് കോംപ്ലക്‌സ്, കൂവപൊയില്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ ആഗസ്റ്റ് അഞ്ച് വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിത്ര തീയേറ്റര്‍, കൂളിച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് അഞ്ച് വെള്ളി രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 മണി വരെ വൈദ്യുതി മുടങ്ങും.

Previous Post Next Post