മലപ്പട്ടം:- ചൂളിയാട് തലക്കോട്ടെ കമ്മാളൻകണ്ടി ജനാർദനൻ (71) നിര്യാതനായി
ഭാര്യ: ലീല.
മക്കൾ: കെ കെ ജലേഷ്, കെ കെ വിജേഷ് (കേരള ബാങ്ക് മയ്യിൽ ), കെ കെ ലിജ.
മരുമക്കൾ; കെ ശ്രീനിവാസൻ (മയ്യിൽ, തായംപൊയിൽ), അക്ഷയ (തോലമ്പ്ര), നിഷ (അഞ്ചരക്കണ്ടി).
സഹോദരങ്ങൾ: ഗോവിന്ദൻ, ജാനകി , കല്യാണി, കൗസല്യ, ശാന്ത, പരേതയായ ദേവകി,നാരായണൻ , കുഞ്ഞിരാമൻ
സംസ്കാരം തിങ്കൾ രാവിലെ 11ന് മലപ്പട്ടം പൊതു ശ്മശാനത്തിൽ.