SYS സ്വാന്തനം പ്രവർത്തകർ റോഡ് ശുചീകരിച്ചു

 


പെരുമാച്ചേരി:-കാട് മൂടിയ കൊട്ടപ്പൊയിൽ കനാൽ റോഡ് SYS സ്വാന്തനം പ്രവർത്തകർ ഇരു വശങ്ങളിൽ ഉള്ള കാടുകൾ വൃത്തിയാക്കി ശുചീകരണം നടത്തി .ഷഫീഹ് സഅദി,ശംസുദ്ധീൻ,മഹമൂദ് കെ കെ.അജ്മൽ, മുദസ്സിർ സമീർ പഴശി എന്നിവർ നേതൃത്വം നൽകി

Previous Post Next Post