HomeObit പെരുവങ്ങൂരിലെ വിനോദിനി നിര്യാതയായി Kolachery Varthakal -August 09, 2022 മയ്യിൽ :- പെരുവങ്ങൂർ പുതിയപുരയിൽ മീനു അമ്മയുടെയും പരേതനായ നാരായണന്റെയും മകൾ വിനോദിനി (57) മരണപ്പെട്ടു . സഹോദരങ്ങൾ : സത്യൻ, ഷാജി, തങ്കമണി ശവസംസ്കാരം നടന്നു.