കമ്പിൽ ബൈത്താന്റവിട മുഹമ്മദ് കുഞ്ഞി നിര്യാതനായി


കമ്പിൽ: കമ്പിൽ ബൈത്താന്റവിട മുഹമ്മദ് കുഞ്ഞി നിര്യാതനായി.

ഭാര്യ - സുബൈദ കെ എം പി മക്കൾ: ഫർഹാൻ, ഫാത്തിമത്തുൽ ഫർഹ , സുബ്ഹാൻ.

ഖബറടക്കം ചൊവ്വാഴ്ച 2.30 ന് കമ്പിൽ മൈതാനി പള്ളിയിൽ.

Previous Post Next Post