കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആഘോഷിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അരക്കൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
മിച്ച വായനക്കാരി യായ കെ.പ്രേമിയെ ആദരിച്ചു.DYFI ചെറുക്കുന്ന് യൂനിറ്റ് SSLC , +2 വിജയികൾക്ക് അനുമോദനം നൽകി.
വായനശാല സെകട്ടറി എം.പി രാജീവൻ പതാക ഉയർത്തി.എം.ശ്രീധരൻ അക്ഷര ദീപം തെളിയിച്ചു.ഏ. ഒ പവിത്രൻ അധ്യക്ഷത വഹിച്ചു.ജിഷ്ണു സ്വാഗതം പറഞ്ഞു.