കൊളച്ചേരി :- ഉദയ ജ്യോതി ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച വൈകു.4 മണിക്ക് ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
"ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും" എന്നതാണ് വിഷയം.LP, UP, HS, Open to all വിഭാഗങ്ങൾക്കായാണ് ക്വിസ് മത്സരം നടത്തുന്നത്.കൂടുതൽ വിവരങ്ങൾക്ക് 9946554161 നമ്പറിൽ ബന്ധപ്പെടുക.