കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ഗവ ഹയർ സെക്കന്ററി സ്ക്കൂൾ 1987 - 88 SSLC ബാച്ച് വിനോദിൻ്റെ മക്കളുടെ പേരിൽ കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബേങ്കിൽ നിക്ഷേപിച്ച അമ്പതിനായിരം രൂപയുടെ സർട്ടിഫിക്കറ്റ് ശ്രീ കെ.വി സുമേഷ് MLA ക്ക് കൈമാറി സുജിത്ത് കുമാർ പി.വി.ചന്ദ്രൻ ,എം സന്തോഷ്, കെ രവിന്ദ്രൻ ,എന്നിവരും പങ്കെടുത്തു.