മയ്യിൽ:-മയ്യിലെ ടൗണിലെ പഴയകാല വ്യാപാരിയായ മയ്യിൽ കണ്ടക്കൈ റോഡിൽ താമസിക്കുന്ന വി.പി ഉമ്മർ കുട്ടി (63) നിര്യാതനായി. പരേതനായ മുഹമ്മദ്- മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഷംഷാദ്, ഫരീദ, റഫീദ.
പരേതനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ മയ്യിൽ ടൗണിൽ നടത്തുന്ന ഹർത്താൽ ആചരിക്കുന്നതാണ്