Home സൺഡേ മാർക്കറ്റ് നാളെ കൊളച്ചേരി എ പി സ്റ്റോറിൽ Kolachery Varthakal -September 17, 2022 പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് കൊളച്ചേരി എ പി സ്റ്റോറിൽ എല്ലാ വിധ പച്ചക്കറികളും, ഫ്രൂട്സുകളും വിൽക്കപ്പെടുന്നു. സൺഡേ മാർക്കറ്റ് നാളെ 18 ന് ഞായറാഴ്ച്ചഎഴ് മണിക്ക് ആരംഭിക്കും