മെഷീൻ ഇറക്കുന്നതിനിടെ ക്രെയിൻബെൽറ്റ് തകർന്ന് കുപ്പം ഖലാസി യിലെ യുവാവ് മരണപ്പെട്ടു

 



തളിപ്പറമ്പ്:-മെഷീൻ ഇറക്കുന്നതിനിടെ ക്രെയിൻബെൽറ്റ് തകർന്ന് കുപ്പം ഖലാസി യിലെ യുവാവ് മരണപ്പെട്ടു. കുപ്പം സ്കൂളിന് സമീപത്തെ കരീം-ഫാത്തിമ ദമ്പതികളുടെ മകൻ തുന്തക്കാച്ചി കണ്ണൂക്കാരൻ വീട്ടിൽഫൈസൽ (36) ആണ് മരണപ്പെട്ടത്. അവിവാഹിതനാണ്. ഇന്ന് രാവിലെ 10 മണിയോടെ പരിയാരം അമ്മാനപ്പാറ ഏഴും വയലിലാണ് അപകടം. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ശിഹാബ്, മൻസൂർ, ഷൗക്കത്ത്, റഹീം, മുഹമ്മദലി, സബീന, നസീറ, ജംഷീറ

Previous Post Next Post