മയ്യിൽ :- തായംപൊയിലിലെ കോയാടൻ പടിഞ്ഞാറെ വീട്ടിൽ ജാനകിയമ്മ (95) നിര്യാതയായി.
മക്കൾ: കെ.പി ജനാർദ്ദനൻ, കെ പി കരുണാകരൻ, കെ.പി. ഓമന, തങ്കമണി, ഗീത, രമണി, ചന്ദ്രിക, ചന്ദ്രൻ,മല്ലിക, പരേതനായ കെ.പി ഗോപാലൻ മാസ്റ്റർ
മരുമക്കൾ: പുഷ്പവല്ലി (കൊതേരി ) വിലാസിനി (മാണിയൂർ) ശ്രീജ (കാപ്പാട് ) പ്രീത (പെരുങ്കോന്ന്) ഗംഗാധരൻ (മുണ്ടേരി ) ശശിധരൻ (മാച്ചേരി ) രാജൻ (ഇരുവാപ്പുഴ നമ്പ്രം ) രാമദാസ് (മുണ്ടേരി ) ഉണ്ണികൃഷ്ണൻ (ചേലോറ ) വാസുദേവൻ (പട്ടുവം). സംസ്കാരം ഇന്ന് 7:15 ന് നടക്കും.