കോവൂർ:-കോവൂരിലെ കുറവ കണ്ണോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (94) നിര്യാതനായി
ഭാര്യ :പുല്ലായി കൊടി മാധവി അമ്മ,
മക്കൾ : പത്മിനി, പങ്കജാക്ഷി (വടും വൻകുളം LIC ഏജൻറ് മട്ടന്നൂർ), ശാലിനി. ശ്രീലത (മുണ്ടേരി), ശിവദാശൻ LIC സ്റ്റാഫ് (കണ്ണൂർ മ്പ്രാഞ്ച്) ഭാഗ്യനാഥ് .
മരുമക്കൾ: കൃഷ്ണൻ കാഞ്ഞലേരി, രവിന്ദ്രൻ മലപ്പട്ടം, പരേതനായ ജനാർദ്ധനൻ ചേലേരി, ദിവാകരൻ മുണ്ടേരി, ദിവ്യ ചേലേരി
സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ