നാറാത്ത് : നാറാത്ത് തൃക്കൺമഠം ശിവ ക്ഷേത്രത്തിന് സമീപം പുഴാതി മാവിലാകുനിയിടത്ത് എം.കെ. പ്രഭാകരൻനമ്പ്യാർ (82 ) അന്തരിച്ചു.
ഭാര്യമാർ: പരേതയായ പി.വി. കമലാക്ഷിയമ്മ,തേലക്കാട്ട് എ.രത്നവല്ലി
മക്കൾ: പ്രീജ, പ്രിയ, പ്രവീൺ
മരുമകൻ : രാധാകൃഷ്ണൻ നമ്പ്യാർ (ഖത്തർ
സഹോദരങ്ങൾ: പരേതയായ എം.കെ.സുശീല (അഴീക്കോട്), എം.കെ.രാമചന്ദ്രൻ (ചെന്നൈ ), എം.കെ.രാധാകൃഷ്ണൻ, ഹരീന്ദ്രൻ, രമാദേവി (പുഴാതി), സുലോചന (തലശേരി), ശ്യാമള (പുഴാതി)