കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ കോരമ്പേത്ത് യശോദ നിര്യാതയായി



 കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ കോരമ്പേത്ത് യശോദ (72) നിര്യാതയായി 

ഭർത്താവ്: പരേതനായ നാരായണൻ.

മക്കൾ:പ്രീത ,പ്രതീഷ് (CPIM കുറുവോട്ടുമൂല ബ്രാഞ്ച് മെമ്പർ) ,പ്രിയ ,പ്രസീത 

മരുമക്കൾ.ഷാജി ( പാപ്പിനിശേരി) ,സനിൽ (ഏച്ചൂർ) ,റോജേഷ് (മുണ്ടേരി ) സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

Previous Post Next Post