പെരുമാച്ചേരി :- വെള്ളുവളപ്പിൽ കുഞ്ഞിരാമൻ (80) നിര്യാതനായി.
ഭാര്യ : കൗസല്യ എം കെ ( ചെലേരി ).
മക്കൾ :- രാജീവൻ, രാജിനി, റീത്ത, റിതേഷ്. മരുമക്കൾ : ബിന്ദു, വത്സൻ,ശ്രുതി പരേതനായ പുഷ്പജൻ.
സഹോദരങ്ങൾ: ഗോവിന്ദൻ, കരുണാകരൻ, ചന്ദ്രൻ, പരേതരായ നാരായണൻ, അപ്പ.
സംസ്കാരം ഇന്ന് വൈകുന്നേരം 7:30 ന് അരിമ്പ്രയിൽ നടക്കും.