ചേലേരി :- എടക്കൈതോട് വാർഡിൽ വളർത്തു നായകൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഇന്ന് കാലത്ത് 10 മണി മുതൽ ഡോ: പ്രീയ നികേഷിന്റെ നേതൃത്വത്തിൽ ചേലേരി പ്രഭാത് വായനശാലയിൽ ആരംഭിച്ചു.
ഉച്ചയ്ക്ക് ശേഷം 2ക്ക് പെരുമാച്ചേരി സി ആർ സി ക്ക് സമീപവും ക്യാമ്പ് നടക്കും.