Home കമ്പിൽ ജയന്തി കോളേജിൽ ഓണാഘോഷം നടത്തി Kolachery Varthakal -September 03, 2022 കമ്പിൽ:-കമ്പിൽ ജയന്തി കോളേജ് ഒരുമയുടെ ഓണാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളൊടെ നടത്തി. ഫൈസൽ മാസ്റ്റർ, ശ്രിലത ടീച്ചർ, ഷരണ്യ ടീച്ചർ, റഹ്മത്ത് ടീച്ചർ, ഷൈനി ടീച്ചർ എന്നിവർ നേതൃത്യം നൽകി.