മയ്യിൽ :- മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ ശ്രീ സി വി തമ്പാൻ ബ്ലാത്തൂരിനെ ബാലൻ മാസ്റ്റർ web സീരിസിന്റെ അണിയറ പ്രവർത്തകർ ആദരിച്ചു.
ശ്രീ.റഫീഖ് പൊന്നാട അണിയിച്ചു. സംവിധായകൻ നെട്ടുരാൻ ചന്ദ്രൻ മൊമെന്റോ നൽകി.അഭിനേതാക്കളായ ശ്രീനിവാസൻ മണിയത്ത്, അശോകൻ മണത്തണ പ്രീത ചാലോട്,ദിൽന, ദിവ്യബൈജു, രാജീവൻ കീരാച്ചി,വിജേഷ് കുട്ടിപ്പറമ്പിൽ, KRC കൂട്ടാവ്,ക്യാമറ മാൻ സിബി ശ്രീകണ്ഠാപുരം തുടങ്ങിയവരും അണിയറപ്രവർത്തകരും പങ്കെടുത്തു.