Home ഉറുമ്പിയിൽ മാസാന്താ സ്വലാത്ത് മജ്‌ലിസ് ഇന്ന് Kolachery Varthakal -September 29, 2022 പള്ളിപ്പറമ്പ് :പള്ളിപ്പറമ്പ് ഉറുമ്പിയിൽ ബദർ ജുമാ മസ്ജിദ് മാസാന്താ സ്വലാത്ത് മജ്‌ലിസ് സെപ്റ്റംബർ 29 വ്യാഴം ഇന്ന് 7 മണിക്ക് ലുഖ്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി ശാമിൽ ഹിശാമി നേതൃത്യം നൽകും