അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം ; പോസ്റ്റർ പ്രചരണം നടത്തി


കൊളച്ചേരി :-
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഏരിയയുടെ വിവിധ കേന്ദ്രങ്ങളിൽ പോസ്റ്റർ പ്രചരണം നടത്തി. 

AIDWA നേതാക്കന്മാരായ KP രാധ, P ശാന്തകുമാരി, MV സുശീല, KP രേഷ്മ, T ലീല, M ഗൗരി, KV പത്മജ, EV ശ്രീലത എന്നിവർ നേതൃത്വം നൽകി. സമ്മേളനം സപ്ത 17,18 തീയ്യതികളിൽ MC ജോസഫൈൻ നഗറിൽ (മുല്ലക്കൊടി ബാങ്ക് ഹാൾ, കൊളച്ചേരി മുക്ക് ) നടക്കും.







Previous Post Next Post