കുറ്റ്യാട്ടൂർ:- വാരച്ചാലിലെ സി.ശ്രീകല (41) നിര്യാതയായി. കുറ്റ്യാട്ടൂർ എഎൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ സി രാമകൃഷ്ണൻ - ഗീത ദമ്പതികളുടെ മകളാണ്.
ഭർത്താവ്: ശ്രീജിത്ത് (കുറ്റിക്കോൽ). മകൻ: ഹൃദയ് കൃഷ്ണ (വിദ്യാർഥി, മൂത്തേടത്ത് ഹൈസ്കൂൾ).
സഹോദരങ്ങൾ: ശ്രീജിത്ത്, ധന്യശ്രീ. നാളെ രാവിലെ മുതൽ വാരച്ചാലിലെ വീട്ടിലും തുടർന്ന് കുറ്റിക്കോലിലെ വീട്ടിലും പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും.