മയ്യിൽ :- കയരളം കൊവ്വുപ്പാട്ടെ ഇ.കെ. അമ്മാളു അമ്മയുടെ 40-ാം ചരമ ദിനത്തിൽ പരേതയുടെ സ്മരണാർത്ഥം മക്കളായ ഇ.കെ. കുഞ്ഞിരാമനും, ഇ.കെ.പ്രേമരാജനും ചേർന്ന് IRPCക്ക് നൽകിയ സഹായ ധനം CPI(M) കയരളം LC സെക്രട്ടരി പി.വി.മോഹനൻ ഏറ്റുവാങ്ങി. കെ.മനോജ്, രവി മാണിക്കോത്ത് എന്നിവർ പന്‌കെടുത്തു.