മയ്യിൽ:-SSF കയരളം സെക്ടർ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സമ്മേളനം മീലാദ് ആഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 29 വ്യാഴം വൈകിട്ട് 6 മണിക്ക് നെല്ലിക്കപാലത്തു വെച്ച് നടക്കും. പരിപാടിയിൽ സയ്യിദ് ഉവൈസ് അസ്സാഖാഫ് പ്രാർത്ഥന നിർവഹിക്കും എം മുഹമ്മദ് സഅദി (പാലത്തുംകര തങ്ങൾ )ഉൽഘടനം നിർവഹിക്കും ലുഖ്മാൻ ഹകീം ഫാളിലി ചൊവ്വ നബി സ്നേഹ പ്രഭാഷണവും ,സാഹിത്യോത്സവ് പ്രതിഭകൾ അവതരിപ്പിക്കുന്ന ഇശൽ വിരുന്നും. മുഹമ്മദ് മുസ്‌ലിയാർ കാലടി, അബ്‌ദുല്ല ഹാജി എന്നിവർ പങ്കെടുക്കും.