ചേലേരി :- വളവിൽ ചേലേരിയിലെ കുണ്ടുവയൽ ഇബ്രാഹിം.(80) നിര്യാതനായി. മക്കൾ കരീം , റംല ,റാബിയ, റഹ്മത്ത്, സൽമത്ത്, ഫാത്തിമ. മരുമക്കൾ അബ്‌ദുൾ മജീദ്. കുഞ്ഞി മൊയ്‌ദീൻ. മുഹമ്മദ് കുഞ്ഞി,നൗഷാദ്.
ഖബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നൂഞ്ഞേരി ജുമാമസ്ജിദിൽ നടക്കും.