ലഹരി വിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു

 



കണ്ണാടിപ്പറമ്പ്:-ലഹരിയോട് വിട സർഗ്ഗാത്മക വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ചവിട്ടടിപാറ  ബാനർ ചിത്രരചന സംഘടിപ്പിച്ചു.

അനജ്  ഗ്രാമകേളി, ഹിഷാം ഹാരിസ്, ഉല്ലാസ് എന്നിവർ ഉദ്ഘാടനം ചെയ്തു നാട്ടിലെ കലാകാരന്മാരെല്ലാം പങ്കെടുത്തു ശ്രീജിത്ത് അധ്യക്ഷതവഹിച്ചു ഷനേഷ് സ്വാഗതവും അശ്വന്ത് നന്ദിയും പറഞ്ഞു വിനീഷ്, സവിത, അനുജിത്ത്, പ്രജില, സ്മിത എന്നിവർ നേതൃത്വം നൽകി

Previous Post Next Post