പള്ളിയത്തെ ഗോപാലൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:- ചെക്കികുളം പള്ളിയത്തെ മടക്കുടിയൻ ഗോപാലൻ (73) നിര്യാതനായി.

ഭാര്യ : കമലാക്ഷി 

മക്കൾ : അജിത്, പരേതനായ സുജിത്, സുനിത് സുജിന,

മരുമക്കൾ :  പ്രിയ, ദിവ്യ, ശ്രീനോദ്

സംസ്കാരം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ

Previous Post Next Post