കടൂർ ഒറവയലിലെ തുത്തി പാറു നിര്യാതയായി


മയ്യിൽ :- 
കടൂർ ഒറവയൽ ബസ് സ്റ്റോപ്പിനു സമീപത്തെ മഞ്ചക്കണ്ടി വീട്ടിൽ തുത്തി പാറു (93) അന്തരിച്ചു. 

ഭർത്താവ്: പരേതനായ മഞ്ചക്ക ണ്ടി കേളൻ. മക്കൾ: ടി. നാരായണൻ (റിട്ട.  എസ്.ഐ. തലശ്ശേരി)കമലാക്ഷി (ഒറവയൽ) സരോജിനി ( മുണ്ടേരി ) ഓമന (പാട്ടയം, കമ്പിൽ )കുഞ്ഞിരാമൻ (പ്രവാസി) ശാന്തകുമാരി (ജീവനക്കാരി,സപ്ളൈകോ , മയ്യിൽ) മാലതി (ജില്ല എഞ്ചിനീയറിങ്ങ് മോട്ടോർ അസോസിയേഷൻ സഹകരണ ബേങ്ക് വാരം) സുജാത (അധ്യാപിക,കടമ്പൂർ ഇംഗ്ലീഷ് സ്കൂൾ)

മരുമക്കൾ : ലളിത ( ചക്കരക്കല്ല് ) കെ.നാരായണൻ (റിട്ട:ജീവനക്കാരൻ , സെയിൽസ് ടാക്സ് ) മുകുന്ദൻ (റിട്ട. ജീവനക്കാരൻ, ദിനേശ് ബീഡി, കണ്ണൂർ )രാജൻ (റിട്ട. അധ്യാപകൻ, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ) , രാജിനി (മയ്യിൽ റൈസ് പ്രൊഡ്യൂസേർസ് കമ്പനി, ഇക്കോ ഷോപ്പ്)  പ്രേമൻ (ഡ്രൈവർ, കാനച്ചേരി ) മഹീന്ദ്രൻ (എസ്.ഐ. കണ്ണൂർ ഡി.സി.ആർ.ബി) പരേതനായ രാജീവൻ (ചൂളിയാട് ) സഹോദരങ്ങൾ: ചീയ്യയി (കൊളച്ചേരി ) മാധവി (വള്ളിയോട്ട് ) പരേതരായ കുഞ്ഞിരാമൻ, നാരായണൻ , ജാനകി (പൈതൽ) (മൂവരും കൊളച്ചേരി ).

 സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് കണ്ടക്കൈ പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post