ചേലേരിയിലെ പി കെ മീനാക്ഷി അമ്മ നിര്യാതയായി


ചേലേരി :- ചേലേരി യു പി സ്കൂളിനു സമീപം താമസിക്കുന്ന പരുണോൻ കണ്ണോത്ത് മീനാക്ഷി അമ്മ (84) നിര്യാതയായി. 

ഭർത്താവ്: - പരേതനായ കുമാരൻ നായർ

മക്കൾ:- വിജയൻ, പരേതനായ ശോഭന

സഹോദരങ്ങൾ:- പരേതനായ ജാനകി അമ്മ, രോഹിണി അമ്മ, പത്മാക്ഷി, ദാമോദരൻ, സരോജിനി, നളിനി.

സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post