ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യ ഏറ്റുവാങ്ങി


കൊളച്ചേരി :-
ദേശാഭിമാനി പത്രത്തിന്റെ ക്യാമ്പയിന്റെ ഭാഗമായി CPIM കൊളച്ചേരി ലോക്കലിൽ ചേർത്ത പത്ര വരിക്കാരുടെ ലിസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു .

ചടങ്ങിൽ സി.സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ  കെ.സി ഹരികൃഷ്ണൻ മാസ്റ്റർ , ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ പങ്കെടുത്തു. ലോക്കൽ സെകട്ടറി ഇൻ ചാർജ് എം.ശ്രീധരൻ സ്വാഗതം പറഞ്ഞു.

Previous Post Next Post