പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

 


കുറ്റ്യാട്ടൂർ:-ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു .

പ്രിയദർശിനി മന്ദിരം പഴശ്ശിയിൽ വെച്ച് നടന്ന അനുസ്മരണത്തിൽ  കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് കെ സത്യൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസുഫ് പാലക്കൽ, ബൂത്ത് പ്രസിഡന്റ് കരുണാകരൻ, അമൽ കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു.

Previous Post Next Post