നാറാത്ത് ആലിൻകീഴിൽ വാഹനാപകടം; കാർ ചതുപ്പിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

 



നാറാത്ത് :- നാറാത്ത് ആലിൻകീഴിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം. ഇടിച്ച കാർ അടുത്തുള്ള പദ്ധതി കുണ്ടിലേക്ക് പതിക്കുകയാണ് ഉണ്ടായത്.

Previous Post Next Post