ചേലേരിയിലെ എൻ പി പവിത്രൻ നിര്യാതനായി

 


ചേലേരി:- മാലോട്ട് റോഡിന് സമീപം ഒതയോത്ത് വളപ്പിൽ എൻ പി പവിത്രൻ (54) (ബാർബർ )പാന്തോടം നിര്യാതനായി 

ഭാര്യ:ഒ.വി ഗീത 

മക്കൾ: ജ്യോതീഷ് ഹർഷ 

മരുമകൻ:അരുൺ മലപ്പട്ടം 

സഹോദരങ്ങൾ: പരേതനായ അനിൽ, അനിത  

സംസ്കാരം ഉച്ചക്ക് ശേഷം 2 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് സ്മശാനത്തിൽ

Previous Post Next Post