നണിയൂർ നമ്പ്രം മുനവിറുൽ ഇസ്ലാം സംഘം നബിദിനാഘോഷം നടത്തി


മയ്യിൽ :-
നണിയൂർ നമ്പ്രം ജമാഹത് കമ്മിറ്റി യുടെ നേതൃത്വത്തിൽ മൂഹിയദ്ധീൻ ജുമാമസ്ജിദ് പരിസരത്ത് വെച്ച് നടന്ന നബിദിനാഘോഷപരിപാടി ബദർജുമാമസ്ജിദ് ഖത്തീബ് ജനാബ് നിസാർ ദാരിമി ഉദ്ഘാടനം ചെയ്തു. 

ജമാഹത് കമ്മിറ്റി ജനറൽ സെക്രട്ടറി C. H. മൊയ്‌ദീൻ കുട്ടി അധ്യക്ഷദ വഹിച്ചു. മൂഹിയദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് ഹം സക്കുട്ടി അൻവരി മുഖ്യപ്രഭാഷണം നടത്തി.M. I. S. പ്രസിഡന്റ്‌ V. T. മുസ്തഫ, P. മൊയ്‌ദു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സ്വാഗതസംഘം കൺവീനർ P. P. ഷംസീർ സ്വാഗതവും, P. P. മുഹമ്മദ്‌ ശരീഫ് നന്ദിയും പറഞ്ഞു. മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിന്നു.

Previous Post Next Post