Home പാട്ടയത്തെ പട്ടേരി കുമാരൻ നിര്യാതനായി Kolachery Varthakal -October 08, 2022 കമ്പിൽ :- പാട്ടയം അഴീക്കോടൻ വായനശാലക്ക് സമീപത്തെ പട്ടേരി കുമാരൻ (82) നിര്യാതനായി.ഭാര്യ - രാധമക്കൾ :-സുരേശൻ, സുനിൽകുമാർ, സുഗേഷ്, സുമതി.സംസ്കാരം നാളെ ഞായറാഴ്ച രാവിലെ 10ന് പാട്ടയം സമുദായ ശ്മശാനത്തിൽ നടക്കും.